centre asks states to get ready; expatriates might be brought back<br />കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വലിയ ആശങ്കയിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളായ ഇന്ത്യക്കാര്‍ കഴിഞ്ഞു വരുന്നത്. ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ താല്‍പര്യമുണ്ടെങ്കിലും വിമാനങ്ങള്‍ക്ക് യാത്രാ അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറാവാത്തതാണ് തടസ്സമായി നിലനില്‍ക്കുന്നു. മറ്റ് പല രാജ്യങ്ങളും ഇതിനോടകം തന്നെ തങ്ങളുടെ പൗരന്‍മാരെ ഗള്‍ഫില്‍ നിന്നും വിമാനമാര്‍ഗ്ഗം നാട്ടിലെത്തിച്ചിട്ടുണ്ട്. ഇത്തരമൊരു നടപടിയാണ് ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്